ജയ്ജി പീറ്റർ അനുസ്മരണം

മേയ് 4, 2025 ഞായറാഴ്ച വൈകിട്ട് 3 മണി

ചാവറ കൾച്ചറൽ സെൻ്റർ,
 കൊച്ചി

സുഹൃത്തുക്കളെ,
ജയ്ജി പീറ്റർ ഫൗണ്ടേഷനും ചാവറ കൾച്ചറൽ സെൻ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന, 28-ാമത് ജയ്ജി പീറ്റർ അനുസ്മരണ സമ്മേളനം 2025 മേയ് 4 ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൽ വച്ച് നടക്കുകയാണ്. മലയാള മനോരമയിൽ സീനിയർ സബ് എഡിറ്ററായിരിക്കെ 1997 മേയ് 4 ന് പാലായിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ജയ്ജിയുടെ ഓർമ നിലനിർത്താൻ വേണ്ടി പ്രവർത്തിക്കുന്ന ജയ്ജി പീറ്റർ ഫൗണ്ടേഷൻ പരിസ്ഥിതി സംരക്ഷണ രംഗത്ത് നടത്തിവരുന്ന ബഹുവിധ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ സമ്മേളനവും. പരിസ്ഥിതിയുടെ ആത്മീയത എന്ന വിഷയത്തിൽ  ഫാ. ബോബി ജോസ് കട്ടികാട് ജയ്ജി സ്മാരക പ്രഭാഷണം നടത്തും.
വിശദമായ കാര്യപരിപാടി ഇതോടൊപ്പം.

മേയ് 4 , 2025
3 PM


കാര്യപരിപാടി


സ്വാഗതം:  ശ്രീ  വി.കെ.രവിവർമ്മത്തമ്പുരാൻ , കോഓർഡിനേറ്റർ  JPF
ആമുഖ പ്രഭാഷണം: ശ്രീ കെ.വി. സുധാകരൻ
ചെയർമാൻ, JPF (മുൻ വിവരാവകാശ കമ്മീഷണർ)
അധ്യക്ഷ പ്രസംഗം: ശ്രീ ജോസഫ് J കരൂർ, പ്രസിഡൻ്റ് JPF
സ്മാരക പ്രഭാഷണം: ഫാ . ബോബി ജോസ് കട്ടികാട് (എഴുത്തുകാരൻ, വാഗ് മി)
മുഖ്യ പ്രഭാഷണം: ഫാ. അനിൽ ഫിലിപ്പ് , ഡയറക്ടർ, ചാവറ കൾച്ചറൽ സെൻ്റർ
ആദരിക്കൽ: ശ്രീ ജോസ് പീറ്റർ
രക്ഷാധികാരി, JPF
ഇക്കോലോഗ് ശുപാർശകളുടെ അവതരണം : ശ്രീ ഇ.പി. ഷാജുദീൻ,ജോ. സെക്രട്ടറി JPF
കൃതജ്ഞത : ശ്രീ  കെ.ആർ. ജ്യോതിഷ് , സെക്രട്ടറി JPF